o സേവാഭാരതി പ്രവർത്തകർ രക്തദാനം നടത്തി
Latest News


 

സേവാഭാരതി പ്രവർത്തകർ രക്തദാനം നടത്തി

 സേവാഭാരതി പ്രവർത്തകർ രക്തദാനം നടത്തി



മാഹി: ലോക രക്തദാന ദിനത്തിൽ സേവാഭാരതിപ്രവർത്തകർ രക്തദാനം നടത്തി സേവാഭാരതി മാഹി യൂനിറ്റിന്റ് നേതൃത്വത്തിൽ മാഹി ഗവ ജനറൽ ആശുപതിയിൽ വെച്ച് ലോക രക്തദാന ദിനമായ ഇന്നലെ ഞയറാഴ്ച്‌ച നിരവധി സേവാഭാരതി പ്രവർത്തകർ രക്തം ദാനം നടത്തി. പ്രദീഷ് പരിമഠം എ. സുനിൽ, വി. പ്രശാന്ത്, ദിനേശൻ, പ്രതീഷ് എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post