അന്തരിച്ചു
മാഹി - ചെറുകല്ലായി ചാത്തോടത്ത് ഹൗസിൽ കെ.കെ.ദിവ്യ (40) അന്തരിച്ചു.
മാഹി ഗവ: ഐ.ടി.ഐയിൽ താൽക്കാലിക ജീവനക്കാരിയാണ്.
പരേതനായ ദിവാകരൻ്റെയും, ലക്ഷ്മിയുടെയും മകളാണ്
.ഭർത്താവ് :സി.ടി .വിജീഷ് (സി.പി.ഐ (എം) മാഹി ലോക്കൽ കമ്മിറ്റി അംഗം ).
മക്കൾ - ദേവനന്ദ്, ആദിദേവ്
സംസ്ക്കാരം നാളെ (14-6-2026) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment