o കുഴഞ്ഞ് വീണു മരണപ്പെട്ടു
Latest News


 

കുഴഞ്ഞ് വീണു മരണപ്പെട്ടു

 *കുഴഞ്ഞ് വീണു മരണപ്പെട്ടു* 



തലശ്ശേരി: ഗോപാലപ്പേട്ട സ്വദേശിയും കല്ലുമ്മക്കായ തൊഴിലാളിയുമായ കൂവ്വക്കണ്ടി ബഷീർ (59) ശനിയാഴ്ച രാവിലെ കടലിൽ ജോലി ചെയ്‌തുവരവെ കുഴഞ്ഞുവീണ് മരണപ്പെട്ടു. 

ഭാര്യ: റഹ്‌മത്ത്.

 മക്കൾ: റാഷിദ്, റാസില. 


മയ്യത്ത് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി

Post a Comment

Previous Post Next Post