o ആദരിച്ചു
Latest News


 

ആദരിച്ചു

 ആദരിച്ചു



അഴിയൂർ :എൽ എസ്  എസ് , എസ്  എസ്  എൽ സി പ്ലസ്  ടു പരിക്ഷകളിൽ 

:ഉന്നത വിജയികളെ അത്താണിക്കൽ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. വടകര ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വിജീഷ് മാനഞ്ചാൽ ഉൽഘടനം ചെയ്തു. പ്രസിഡന്റ്‌ ഇ സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി  പി ഷിഹാബുദീൻ  നാസർ അത്താണിക്കൽ,കെ കുഞ്ഞമ്മദ്, രാജീവൻ പൊയ്യിൽ, കെ കെ അബ്ദുള്ള,, റഷീദ് തൗഫീഖ് മൻസിൽ, എസ് അഭിലാഷ് കോറോതത് ,സുലൈമാൻ ഹാജി,പി  സി  കനകരാജ് ഗംഗൻ പൊയ്യിൽ,സുബിന ബാബുരാജ് തുടങ്ങിയവർ. സംസാരിച്ചു

Post a Comment

Previous Post Next Post