*അന്തരിച്ചു*
കണ്ണൂക്കര :പുളിഞ്ഞോളി മീത്തൽ അശോകൻ(67) അന്തരിച്ചു.
പരേതനായ അഴിയൂർ ചിറ മീത്തൽ കുമാരൻ്റെയും ദേവിയുടെയും മകനാണ് .
ഭാര്യ :വസന്ത,
മക്കൾ:ദിവ്യ,ദിപേഷ്, ദിജേഷ് .
മരുമക്കൾ: സുധീർ (അക്കം വീട്ടിൽ), റീഷ്മ (ചോമ്പാല, ) അഞ്ജു (ഇരിങ്ങൽ ).
സംസ്‌കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് .
Post a Comment