അന്തരിച്ചു
മാഹി റെയിൽവേ സ്റ്റേഷൻ സമീപം പുളിയേരി നട റോഡിലെ വടവതി ഹൗസിൽ
റെൻജിത് ടി. ടി. (68) അന്തരിച്ചു.
(Nuttoz Food Industries Pvt. Ltd.-Regional Sales Manager ആയിരുന്നു.
ഭാര്യ: ജയലേഖ (റിട്ട. സെക്രട്ടറി, അഴിയൂർ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി).
മകൻ: ആദിത്യ (അസിസ്റ്റന്റ് പ്രൊഫസർ, കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര).
ഭാര്യാസഹോദരന്മാർ: ശശിധരൻ (റിട്ട. പി.എസ്.സി.), അരവിന്ദ് (ഫെയർ മെഡിക്കൽസ്, മാഹി റെയിൽവേ സ്റ്റേഷൻ).
ശവസംസ്കാര ചടങ്ങുകൾ ഇന്ന് (13-06-2026) രാത്രി 9.30-ന്
പാനൂർ മൊകേരി പഞ്ചായത്തിലെ തണൽ ശ്മശാനത്തിൽ നടക്കും.

Post a Comment