o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി*



മാഹി :പള്ളൂർ നാലുത്തറ ചാമാകുന്നുമ്മൽ കമല 68 നിര്യാതയായി.

ഭർത്താവ് മുകുന്ദൻ മോർഡേൺ ബേക്കറി.

മക്കൾ:ശകുന്തള, രാജേഷ്, ശാലി, ഷീബ, റോഷിത്, രഞ്ജിത് (ശ്രീജി).

സഹോദരങ്ങൾ:ഷൈല, ശ്യാമള, പ്രഭാകരൻ.

സംസ്ക്കാരം ഇന്ന്  (6-ജൂൺ )വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പിൽ




Post a Comment

Previous Post Next Post