സ്കൂൾ പ്രവേശനോത്സവം
ന്യൂമാഹി : ആലമ്പത്ത് മാപ്പിള എൽ പി സ്കൂളിലെ പ്രവേശനോത്സവം ന്യൂമാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ സെയ്ത്തു ഉദ്ഘാടനം ചെയ്തു PTA പ്രസിഡണ്ട് നിസാമുദ്ധീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ നാസർ ടി കെ, MPTA പ്രസിഡണ്ട് കെ നൂഷ്മ, സാജിദ് ടി കെ , മൻസൂർ പി സി തുടങ്ങിയവർ ആശംസ അർപ്പിച്ചു. പുന്നോൽ തണൽ ഫൗണ്ടേഷൻ്റെ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണ വിതരണം ഹംസ തയ്യിൽ നിർവഹിച്ചു. എ മൻസൂർ മാസ്റ്റർ സ്വാഗതവും, കെ എ ശ്രുതി ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment