o പ്രവേശനോത്സവം ആഘോഷിച്ചു
Latest News


 

പ്രവേശനോത്സവം ആഘോഷിച്ചു

 പ്രവേശനോത്സവം ആഘോഷിച്ചു



എക്സൽ പബ്ലിക് സ്കൂളിൽ വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു.

മാഹി എക്സൽ പബ്ലിക് സ്കൂളിൽ പ്രവേശനോത്സവ പരിപാടികൾ സ്കൂൾ പ്രിൻസിപ്പൾ 

സതി എം കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ബാന്റ് ട്രൂപ്പിന്റെ ബാന്റ് മേളത്തോടെ പുതിയ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ അരങ്ങേറി

Post a Comment

Previous Post Next Post