o അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റായി ബബിത്ത് തയ്യിലിനെ തെരഞ്ഞെടുത്തു.
Latest News


 

അഴിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റായി ബബിത്ത് തയ്യിലിനെ തെരഞ്ഞെടുത്തു.

 അഴിയൂർ  വ്യാപാരി വ്യവസായി ഏകോപന സമിതി  പ്രസിഡൻ്റായി   ബബിത്ത് തയ്യിലിനെ തെരഞ്ഞെടുത്തു.



അഴിയൂർ: കടുത്ത മത്സരത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിൽ ജനറൽ ബോഡി യോഗത്തിൽ പുതിയ പ്രസിഡണ്ടായി ബബിത്ത് തയ്യിലിനെ തെരഞ്ഞെടുത്തു. മുൻ പ്രസിഡണ്ട് എം.ടി. അര വിന്ദനെയാണ് തോൽപ്പിച്ചത്.

യോഗത്തിൽ അരവിന്ദന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.

കെ.ടി.രവീന്ദ്രൻ , നവാസ് നെല്ലോളി, മുബാസ് കല്ലേരി, സാലിം പുനത്തിൽ, ഉണ്ണി കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post