o അഴിയൂരിൽ തെരുവ് നായകളുടെ വിളയാട്ടം :കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായക്കൂട്ടം*
Latest News


 

അഴിയൂരിൽ തെരുവ് നായകളുടെ വിളയാട്ടം :കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായക്കൂട്ടം*

*അഴിയൂരിൽ തെരുവ് നായകളുടെ വിളയാട്ടം :കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് തെരുവ് നായക്കൂട്ടം*



അഴിയൂർ : അഴിയൂരിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നതായി പരാതി


കഴിഞ്ഞ ദിവസം അഴിയൂർ മനയിൽ മുക്കിൽ  വീടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് നേരെ തെരുവ് നായകൾ കൂട്ടത്തോടെ അക്രമിക്കാനെത്തിയ സംഭവം പ്രദേശവാസികളിൽ ഭീതിയുളവാക്കിയിരിക്കുകയാണ്


ആറാം തീയതി വൈകിട്ട് നാലര മണിയോടെയാണ് സംഭവം

നായക്കൂട്ടത്തിൻ്റെ വരവ് കണ്ടതോടെ കുട്ടികൾ നിലവിളിച്ച് കൊണ്ട് വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

 തെരുവ് നായകളെ പേടിച്ച് കുട്ടികളെ സ്‌കൂളിലേക്കയക്കുവാൻ പോലും ക ഭയമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു

Post a Comment

Previous Post Next Post