o വൈദ്യുതി വിതരണം മുടങ്ങും
Latest News


 

വൈദ്യുതി വിതരണം മുടങ്ങും

 

വൈദ്യുതി വിതരണം മുടങ്ങും




മുക്കാളി

നാളെ 05/06/26നു HT ലൈനിലേക്ക് ചരിഞ്ഞിരിക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിന്റെ ഭാഗമായി ഇളമാം കണ്ടി, കല്ലറോത്ത്, ഇൻസ്ട്രീയൽ എസ്റ്റേറ്റ്,  കോട്ട മലകുന്ന്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 7 മണി മുതൽ 11 മണി വരെയും - മോന്താൽ, കോറോത്ത് ടെമ്പിൾ, സീതി പീടിക, പനാട പള്ളി, ഒലിവ്, മാനഞ്ചാൽ, എന്നീ ട്രാൻസ്ഫോർ കളിൽ 11 മണി മുതൽ 2 മണി വരെയും വൈദ്യുത സപ്ലൈ ഉണ്ടാവില്ല.

Post a Comment

Previous Post Next Post