o ലോക യോഗാസന ചാമ്പ്യൻഷിപ്പിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച അത്ലറ്റ് സ്വർണ്ണ മെഡൽ നേടി
Latest News


 

ലോക യോഗാസന ചാമ്പ്യൻഷിപ്പിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച അത്ലറ്റ് സ്വർണ്ണ മെഡൽ നേടി

 ലോക യോഗാസന ചാമ്പ്യൻഷിപ്പിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച  അത്ലറ്റ് സ്വർണ്ണ മെഡൽ നേടി.



പുതുച്ചേരി: ലോക യോഗാസന ചാമ്പ്യൻഷിപ്പിൽ പുതുച്ചേരിയിലെ  അത്ലറ്റ് സ്വർണ്ണ മെഡൽ നേടി.



അഹമ്മദാബാദിൽ നടന്ന പ്രഥമ ലോക യോഗാസന ചാമ്പ്യൻഷിപ്പ്-2026 ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പുതുച്ചേരിയിൽ നിന്നുള്ള സെൽവരസിയാണ് സ്വർണ്ണം നേടിയത്.


 വനിതകളുടെ സീനിയർ എ വിഭാഗം ഹാൻഡ് ബാലൻസ് വിഭാഗത്തിലാന്ന്   സെൽവരസിസ്വർണ്ണ മെഡൽ നേടിയത്.



യോഗാസന ഭാരത് സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സിദ്ധർ ഭൂമി യോഗാസന സ്പോർട്സ് അസോസിയേഷൻ വഴിയാണ് സെൽവരസി  തിരഞ്ഞെടുക്കപ്പെട്ടത്

Post a Comment

Previous Post Next Post