o നിര്യാതനായി: .
Latest News


 

നിര്യാതനായി: .


നിര്യാതനായി: .



പെരിങ്ങാടി: പെരിങ്ങാടി റയിൽവേ ഗെയിറ്റിന് സമീപമുള്ള എകരമുള്ള പറമ്പത്ത് അമീർ (64) തലശ്ശേരി മിഷ്യൻ ആശുപത്രിയുടെ സമീപമുള്ള "ഖസർ" ൽ നിര്യാതനായി. 


പരേതരായ ഏകരത്ത് ഉമ്മറിന്റെയും, എകരമുള്ള പറമ്പത്ത് അലീമയുടേയും മകനാണ്. 


ഭാര്യ: സമീറ മൻസിൽ നസ്നി (തലശ്ശേരി).


മക്കൾ: ആദിൽ (സൗദി അറേബ്യ), അമാന (ദുബായ്), അദ്നാൻ (വിദ്യാർത്ഥി).


മരുമക്കൾ: ഇർഫാന (പള്ളൂർ), ഷഹസാദ് (ദുബായ്).


സഹോദരങ്ങൾ: ഇ. പി. ഇസ്മായിൽ, ഇ. പി. സുബൈർ, പരേതരായ ഉസ്മാൻ, റാബിയ, അബ്ദുൽ റഹ്മാൻ, സാദിരി, യൂസഫ്, ഹംസ, റഹ്മത്ത്. 


ജനാസ നമസ്ക്കാരം: ഇന്ന് തിങ്കളാഴ്ച (15/06/2026) അസറിന് മുമ്പ് വീടിന് അടുത്തുള്ള ദാറുൽ അൻവർ മസ്ജിദിൽ.


ശേഷം ഖബറടക്കം അസറിന് ശേഷം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

(പെരിങ്ങാടി ജുമാ മസ്ജിദിലും ജനാസ നമസ്ക്കാരം ഉണ്ടായിരിക്കും).

Post a Comment

Previous Post Next Post