o ചോർന്നൊലിച്ച് പള്ളൂർ മൃഗാശുപത്രി
Latest News


 

ചോർന്നൊലിച്ച് പള്ളൂർ മൃഗാശുപത്രി

   ചോർന്നൊലിച്ച്  പള്ളൂർ മൃഗാശുപത്രി



മാഹി:പള്ളൂർ മൃഗാശുപത്രിയിൽ അഞ്ച് മാസങ്ങൾക്ക് മുന്നേ പുതിയ മേൽക്കൂര ഷീറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പഴയ ഷീറ്റുകൾ അഴിച്ചുമാറ്റുകയും പുതിയ ഷീറ്റുകൾ ഇതുവരെ ഇടാത്തത് കാരണം ഓഫീസ് കെട്ടിടം ചോർന്നൊലിക്കുകയാണ്. ഈ അഞ്ചു മാസത്തിനുള്ളിൽ പല പ്രാവശ്യം പിഡബ്ല്യുഡി ഓഫീസിൽ പോയി കാര്യങ്ങൾ ധരിപ്പിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനാസ്ഥയാണ് ഉണ്ടായത് ഇതുകാരണം ഇതിൻ്റെ ആശുപത്രിക്കുള്ളിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ആശുപത്രിക്ക് മുകളിൽ താർപായ വിരിച്ചിരിക്കുയാണ് അധികൃതർ.

Post a Comment

Previous Post Next Post