o വളവിൽ ഭാഗത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ്
Latest News


 

വളവിൽ ഭാഗത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ്

 

വളവിൽ ഭാഗത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ്



 മാഹി :മാഹി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ   15/6/26 തിങ്കളാഴ്ച  മാഹി വളവിൽ അച്യുതൻ - അനന്തൻ സ്മാരക വായനശാലയിൽ വെച്ച് ഉച്ചയ്ക്ക് 1.30 മണി മുതൽ വൈകീട്ട് 4 മണി വരെ  സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

 ദന്തരോഗ     പരിശോധന ,കഫ പരിശോധന | sputum examination,റാൻഡം ബ്ലഡ് ഷുഗർ പരിശോധന | Random blood ഷുഗർ,രക്ത ഗ്രൂപ്പ്‌ നിർണയം ,*ഡിജിറ്റൽ AI ടെക്നോളജി ഉപയോഗിച്ചുള്ള നെഞ്ച് എക്സ്-റേ* | chest x-ray , രക്തസമ്മർദ്ദ പരിശോധന | blood pressure examination,ഹീമോഗ്ലോബിൻ അളവ് പരിശോധന | Hemoglobin measurement,ഉയരം, തൂക്കം അളക്കൽ, മലേറിയ      രോഗപരിശോധന എന്നിവ ഉണ്ടായിരിക്കും




Post a Comment

Previous Post Next Post