പാറക്കൽ ഭാഗത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ്
മാഹി :മാഹി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നാളെ 15/6/26 തിങ്കളാഴ്ച മാഹി പാറക്കൽ യുവ രശ്മി വായനശാലയിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
ദന്തരോഗ പരിശോധന ,കഫ പരിശോധന | sputum examination,റാൻഡം ബ്ലഡ് ഷുഗർ പരിശോധന | Random blood ഷുഗർ,രക്ത ഗ്രൂപ്പ് നിർണയം ,*ഡിജിറ്റൽ AI ടെക്നോളജി ഉപയോഗിച്ചുള്ള നെഞ്ച് എക്സ്-റേ* | chest x-ray , രക്തസമ്മർദ്ദ പരിശോധന | blood pressure examination,ഹീമോഗ്ലോബിൻ അളവ് പരിശോധന | Hemoglobin measurement,ഉയരം, തൂക്കം അളക്കൽ, മലേറിയ രോഗപരിശോധന എന്നിവ ഉണ്ടായിരിക്കും

Post a Comment