അന്തരിച്ചു
മനേക്കര: കൊഞ്ഞംങ്കണ്ടിയിൽ കെ.പി.പ്രേമവല്ലി (64) അന്തരിച്ചു.
ഭർത്താവ്: ശ്രീധരൻ.
മക്കൾ: ശ്രീജേഷ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, പേരാമ്പ്ര), ശ്രീജ, ശ്രീലേഷ് (തീരദേശ പോലീസ്, തലശ്ശേരി), ശ്രീഷ്മ.
മരുമക്കൾ: സന്ദീപ് (റിട്ട. സ്റ്റേഷൻ ഓഫീസർ, ഫയർ ഫോഴ്സ് ), റിജു (ബെംഗളൂരു), ജിംന, സയന
.സഹോദരങ്ങൾ: കമല, കൗസല്യ, ഗംഗാധരൻ, രവീന്ദ്രൻ, പുഷ്പവല്ലി.
സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11 ന് വീട്ടു വളപ്പിൽ

Post a Comment