o *ന്യൂ മാഹി കൃഷിഭവൻ ജനകീയസൂത്രണ പദ്ധതി 2025-26* ഫല വൃക്ഷ തൈ വിതരണം*
Latest News


 

*ന്യൂ മാഹി കൃഷിഭവൻ ജനകീയസൂത്രണ പദ്ധതി 2025-26* ഫല വൃക്ഷ തൈ വിതരണം*

 *ന്യൂ മാഹി കൃഷിഭവൻ ജനകീയസൂത്രണ പദ്ധതി 2025-26* ഫല വൃക്ഷ തൈ വിതരണം* 



ന്യൂ മാഹി കൃഷിഭവന്റെ 2025-26 വർഷത്തെ ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായി ഫല വൃക്ഷ തൈ വിതരണം പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച്ച (17/06/26) രാവിലെ 10.30 മണിക്ക് ന്യൂ മാഹി ഗ്രാമ പഞ്ചായത്ത്‌ പരിസരത്തു വെച്ച്  ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ സെയ്‌തു എം കെ യുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ് അർജുൻ പവിത്രൻ  നിർവഹിക്കുന്നു. 

 

Post a Comment

Previous Post Next Post