o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും  


      

  സ്പിനിങ്ങ് മില്ലിന് മുൻവശം മരം മുറിച്ച് മാറ്റുന്നതിനാൽ      17-06-2026 ന് ബുധനാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ  പരിധിയിൽ വരുന്ന 

ഡാഡിമുക്ക്,സ്പിനിംങ് മിൽ,മങ്ങാട്ട് പള്ളി എന്നി  ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ   വൈകുന്നേരം 5 മണി വരെ  വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

Post a Comment

Previous Post Next Post