o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു*



അഴിയൂർ മൂന്നാം ഗേറ്റിന് സമീപം മരുന്നറയ്ക്കൽ [സായ്പ്രഭ]  ബാലന്റെയും പുഷ്പയുടെയും മകൻ പ്രവീൺ കുമാർ [57]മരണപ്പെട്ടു [സെന്റർ പവർ ഇൻസ്റ്റിറ്റൃൂട്ട് ബേങ്ക്ളൂർ ]

 


ഭാര്യ:സുമിത

 മക്കൾ : പ്രണവ്, പ്രത് വിത

 സഹോദരൻ : പ്രശാന്ത് 


ശവസംസ്ക്കാരം നാളെ  കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post