രണ്ടാം തവണയും ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനായി ടി .ആസഫലി
ന്യൂമാഹി.. ഭരണഘടനാ വിദഗ്ധനും, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും, വിദ്യാഭ്യാസ വിചക്ഷണനുമായ അഡ്വ.ടി. ആസഫലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷനായി നിയമിച്ചു.
ന്യൂമാഹി പെരിങ്ങാടി സ്വദേശിയായ ഇദ്ദേഹംഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്തും ഡി.ജി.പി. ആയിരുന്നു.
Post a Comment