*സത്യപ്രതിജ്ഞ ആഘോഷമാക്കി*
*മുസ്ലിം ലീഗ്*
*പായസ വിതരണം നടത്തി*
അഴിയൂർ
മുസ്ലിം ലിഗ് അഴിയൂർ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സത്യപ്രതിജ്ഞ ആഘോഷമാക്കിയും ആഹ്ലാദം പ്രകടിപ്പിച്ചു പായസം വിതരണം ചെയ്തു
മുസ്ലിം ലിഗ് അഴിയൂർ ടൗൺ കമ്മിറ്റി പ്രസിഡൻ്റ് ജബ്ബാർ നെല്ലോളി, സെക്രട്ടറി റഹീസ് അഴിയൂർ, വാർഡ് മെമ്പർ സാജിദ് നെല്ലോളി, ട്രഷറർ ഉമറുൽ ഫാറൂഖ്, ബഷീർ തെണ്ടൻ, ഹനീഫ മനയിൽ, നെല്ലോളി ലത്തീഫ്, നസീർ നെച്ചു, അഫ്നാസ് അപ്പു, ഫൈസൽ ടി.കെ, ഹാഷിം അഴിയൂർ, സമദ് മർഹബ , സക്കറിയ അത്താസ്, റായിസ് അഴിയൂർ, എന്നിവർ നേതൃത്വം നൽകി.

Post a Comment