റാങ്ക് ജേതാക്കളെ മലയാള കലാഗ്രാമം ആദരിച്ചു.
ന്യൂമാഹി :കണ്ണൂർ യൂണിവേഴ്സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഭാരതനാട്യം- ലാസ്യ കോളേജ് 2025-'26
ബി. എ. ഭരതനാട്യം കോഴ്സിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ മലയാള കലാഗ്രാമം നൃത്താധ്യാപകരായ എൻ. വി. രാജീവ്, ഷഹനാസ്.എം എന്നിവരെ കലാഗ്രാ
മത്തിൽ ആദരിച്ചു.മലയാള കലാഗ്രാമം അഡ്മിനിസ്ട്രെറ്റർ പി.ജയരാജന്റെ അധ്യ
ക്ഷതയിൽ വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനവും ആദരസമർപ്പണവും നടത്തി. അഡ്വ. എൻ. കെ. സജ്‌ന, പ്രശാന്ത്
ഒളവിലം,നിബിൻ രാജ്, പി.വി. രാജൻ, എൻ. വി. രാജീവ്, എം.ഷഹനാസ്,
കെ. മഹിജ എന്നിവർ സംസാരിച്ചു.

Post a Comment