o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു



 

മാഹി:ചെമ്പ്ര ഗവഃ എൽ പി സ്ക്കൂളിന് സമീപം പുത്തൻ പുരയിൽ ശോഭന (64) അന്തരിച്ചു. 


പരേതരായ രാമൻ നായരുടെയും മാളു അമ്മയുടെയും   മകളാണ്. ഭർത്താവ്  പരേതനായ ഗോപാലൻ.


മക്കൾ: സതീഷ്,സനീഷ്, മരുമക്കൾ റീഷ

സഹോദരങ്ങൾ.

സുശീല, ബീന ,

മിനി (റിട്ട. അധ്യാപിക, ചെമ്പ്ര എൽ.പി സ്കൂൾ). വിനോദ് കുമാർ ടി.സി.

എസ് ജി (എസ് ഐ മാഹി പോലീസ്), പരേതനായ ധർമ്മപാലൻ

മരുമക്കൾ: റീഷ, അ

ശവസംസ്കാരം പിന്നീട് അറിയിക്കുന്നതായിരിക്കും

Post a Comment

Previous Post Next Post