o കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി
Latest News


 

കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി

 കെ കെ രമയുടെ നന്ദി പ്രകടന യാത്രയ്ക്ക് തുടക്കമായി



 അഴിയൂർ: കെ കെ രമയുടെ വോട്ടർമാരെ നേരിൽ കണ്ടുള്ള ജനകീയ മുന്നണി നന്ദി പ്രകടന യാത്ര  ചീറയിൽ പിടികയിൽ തുടക്കമായി. യാത്ര വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു നിർത്തിയുള്ള വികസനം തുടരുമെന്ന് കെ കെ രമ പറഞ്ഞു. .തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു. എൻ വേണു,വി കെ അനിൽ കുമാർ , പി ബാബുരാജ്,ബാബു ഒഞ്ചിയം, പി പി ജാഫർ ,പ്രദീപ് ചോമ്പാല , ടി സി രാമചന്ദ്രൻ , മോനാച്ചി ഭാസ്ക്കരൻ ,പി പി ഇ സ്മായിൽ, ഹാരിസ് മുക്കാളി, കെ പി വിജയൻ , സി സുഗതൻ , വി പി പ്രകാശൻ ,പി കെ കോയ കെ പി രവീ ന്ദ്രൻ , ശ്യാമള കൃഷ്ണാർപിതം, കെ റംലത്ത്, സോമൻ കൊളരാട്

എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post