o വൈദ്യുതി മുടങ്ങും
Latest News


 

വൈദ്യുതി മുടങ്ങും

 വൈദ്യുതി മുടങ്ങും :



മയ്യഴി: 08-05-2026 വെള്ളിയാഴ്ച രാവിലെ 8.00 മണിമുതൽ 1.00 മണി വരെ ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ റെയിൽവേ സ്റ്റേഷൻ റോഡ് , മഞ്ചക്കൽ താത്തക്കുളം, പോത്തിലോട്ട്, ചൂടിക്കൊട്ട , പാറക്കൽ മാർക്കറ്റ് റോഡ്, മുക്കത്ത് റോഡ്., ശ്രീകൃഷ്ണ ക്ഷേത്രം , ചെറിയത്ത് റോഡ്, മെറ്റൽസ് എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post