ബാംഗ്ലൂരിൽ നിര്യാതനായി.
പന്തക്കൽ: താഴെ ചമ്പാട് കൊളശ്ശേരി ന്റവിട കാദറിന്റെ മകൻ അറഫാത്ത് (43) ബാംഗ്ലൂരിൽ നിര്യാതനായി. ബാംഗ്ലൂരിൽ ഹോട്ടൽ വ്യാപാരിയായിരുന്നു.
മാതാവ്: നെബീസ
ഭാര്യ: ഹാജിറ
മക്കൾ: മുഹമ്മദ് നിഹാൽ , മുഹമ്മദ് ഷാൻ.
സഹേദരങ്ങൾ: അർഷാദ്, ഹസീന, റുബീന.
Post a Comment