o തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം
Latest News


 

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം

തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം



 ന്യൂ മാഹി : തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി പശ്ചിമേഷ്യൻ യുദ്ധവും മാറുന്ന ലോകക്രമവും എന്ന വിഷയത്തിൽ ദേശാഭിമാനി മുൻ റെഡിഡൻ്റ് എഡിറ്റർ

വിബി പരമേശ്വരൻ 

പ്രഭാഷണം നടത്തി. സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, കെ ജയപ്രകാശൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post