*നിര്യാതനായി*
പള്ളൂർ ശ്രീനാരായണ മഠത്തിന് സമീപം അഭിലാഷ് വീട്ടിൽ വി.സി ഗണേശൻ,(ഉല്ലാസ് വൈൻസ് പള്ളൂർ, ലണ്ടൻ വൈൻസ്, ഗ്രാമത്തി )അന്തരിച്ചു.
പിതാവ് :പരേതനായ വി.പി കുമാരൻ,
മാതാവ് :ജാനകി.
മക്കൾ : അനുഷ , പ്രസൂൺ,( ഉല്ലാസ് വൈൻസ് ), പരേതനായ അജയ്.
ജാമാതാക്കൾ : നിഖിൽ സുൽത്താൻ ബത്തേരി, ചൈത്ര
സഹോദരങ്ങൾ: രതി, പള്ളൂർ, പവിത്രൻ, ലാവണ്യ ടെക്സ്റ്റെൽസ്, പള്ളൂർ ലത, പള്ളൂർ,
സംസ്കാരം 19.05.2026 12 മണി വീട്ടുവളപ്പിൽ.

Post a Comment