*നിര്യാതയായി*
മാഹി ആനവാതുക്കൽ ചൈതന്യയിൽ പരേതരായ എം.വി.ശിവശങ്കരന്റേയും സീതാലക്ഷ്മിയുടെയും മകൾ എം.വി.ഹീറ (65) നിര്യാതയായി.
ഭർത്താവ്: പി.ഷൈൽരാജ്.
മകൻ: അരുൺ (ഷാർജ)
മരുമകൾ: ആര്യ (തൃശൂർ)
സഹോദരങ്ങൾ: ഹരി.എം.വി, ഹിരൻ.എം.വി (അണ്ടർ സിക്രട്ടറി ഹോം, പുതുച്ചേരി),
സംസ്ക്കാരം നാളെ (ശനിയാഴ്ച 23/5/26) കാലത്ത് 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ .

Post a Comment