o മാഹി ആശുപത്രിയിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
Latest News


 

മാഹി ആശുപത്രിയിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

 മാഹി ആശുപത്രിയിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.



പുതുച്ചേരി ഡി ടി എസ് കമ്പനിയുടെയും മാഹി ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ആശുപത്രിയിൽ ജൈവ പച്ചക്കറി കൃഷിക്ക്  തുടക്കം കുറിച്ചുകൊണ്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസഹാക്ക് പച്ചക്കറി തയ്യും വിത്തും പാകി ഉൽഘാടനം ചെയ്തു. ചടങ്ങിൽ അസിസ്റ്റന്റ് ഡയറക്ടർ ഡോ പി പി ബിജു, പ്രശാന്ത് പി, പി പി രാജേഷ്, അജിതകുമാരി കെ, സി എച്ച് വസന്തകുമാരി, രാജേഷ് പുതുച്ചേരി, എസ്ര, ജഗദീഷ് തുടങ്ങിയവർ പച്ചക്കറി തൈകളും വിത്തുകളും പാകി.

Post a Comment

Previous Post Next Post