o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മയ്യഴി: പന്തക്കലിലെ പുനവൻ കുന്നത്ത് അഡ്വ.സി.വി.വേണുഗോപാൽ (78) അന്തരിച്ചു .തലശ്ശേരി ബാറിലെ അഭിഭാഷകനാണ്. 

ഭാര്യ: പുഷ്പ വല്ലി. 

മക്കൾ: സുമേഷ് (മെഡിക്കൽ റപ്), പ്രജിത് (എച്ച്.ആർ.മാനേജർ, ബെംഗളൂരു), പരേതനായ രഞ്ജിത്ത്.

മരുമകൾ: ഇന്ദുലേഖ (ഐ.ഒ.ബി. ബാങ്ക്, ബെംഗളൂരു)

 സഹോദരങ്ങൾ: കാർത്യായനി, മോഹൻകുമാർ (പന്തോ ക്കാവ് ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി), ഇന്ദിര, ശൈലജ .പരേതരായ വത്സരാജൻ ( ഫാർമസിസ്റ്റ് ), രമ .

സംസ്ക്കാരം ഇന്ന് വൈകീട്ട് 6ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post