വൈദ്യുതി മുടങ്ങും
മാഹി :ഹൈട്ടെൻഷൻ ലൈനിൽ ജോലിനടക്കുന്നതിനാൽ ( 29-05-2026) ന് വെള്ളിയാഴ്ച്ച പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന പുനത്തിൽ, ശുരുസന്നിധി, മാർവെൽ റോഡ്, താഴെ ചൊക്ലി, ITI
ഡാഡിമുക്ക്,സ്പിന്നിംഗ് മിൽ,ഇ എസ്ഐ എന്നീ ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി വിതരണം മുടങ്ങും

Post a Comment