o കണ്ണൂർ കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റോപ്പ് വേണം പി ടി ഉഷ എം പി
Latest News


 

കണ്ണൂർ കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റോപ്പ് വേണം പി ടി ഉഷ എം പി

 . കണ്ണൂർ കോഴിക്കോട് പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റേഷനിൽ സ്റോപ്പ് വേണം  പി ടി ഉഷ എം പി



മുക്കാളി:കണ്ണൂരിൽ നിന്ന്  കോഴിക്കോട് (56632 ) നമ്പ്രർ  പാസിഞ്ചർ ട്രെയിനിന് മുക്കാളി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം പി ടി ഉഷ റെയിൽവെ മന്ത്രി അശ്വനി  വൈഭവിന് കത്ത് നൽകി.  നേരത്തെ എക്സ്പ്രസ്സ്  ആയി ഈ ട്രെയിൻ നിലവിൽ ലോക്കൽ ആയി ഓടി കൊണ്ടിരിക്കുകയാണ്. കാലത്ത് 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട്  8.15 ഓടെ  മുക്കാളി വഴി കടന്ന് പോവും. ദേശീയ പാതയിൽ യാത്രക്കുരുക്ക് മൂലം ദുരിതം നേരിടുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാവും ഈ ട്രെയിനിന് സ്റ്റോപ്പ് ലഭിച്ചാലെന്ന് ചുണ്ടിക്കാട്ടി. റെയിൽവെ ജനറൽ മാനേജർ അടക്കമുള്ള റെയിൽവെ ഉദ്യാഗസ്ഥരേയും പ്രശ്നത്തിന്റെ ഗൗരവം എം പി അറിയിച്ചു.


നിലവിൽ തിക്കോടിയും  പി.ടി ഉഷ എംപി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനിന്  സ്റ്റോപ്പ് ആവശ്യപെട്ടിട്ടുണ്ട്

Post a Comment

Previous Post Next Post