അന്തരിച്ചു
മയ്യഴി: പന്തക്കൽ നവോദയ സ്കൂളിന് സമീപം കുഞ്ഞിം മഠത്തിൽ എടത്തട്ട' ജോയിസി 'ൽ പങ്കജാക്ഷിയമ്മ (80) അന്തരിച്ചു.
ഭർത്താവ് പരേതനായ കെ.എം.ബാലൻ നമ്പ്യാർ (റിട്ട. എസ്.ഐ. കേരളാ പോലീസ് )
മക്കൾ: ബിജോയ് (ദുബായ്), സുജോയ് (എസ്.ഐ. പോലീസ് കൺട്രോൾ റൂം ,പാനൂർ), ഷൈ ജോയ് (ദുബായ്)
മരുമക്കൾ: വീണ (കണ്ണപുരം), സീനിയ (കീഴല്ലൂർ), അനുപമ (മണത്തണ)
സഹോദരങ്ങൾ: തങ്കമണി, സുരേന്ദ്രൻ, മധുസൂദനൻ (റിട്ട. എസ്.ഐ)
സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ

Post a Comment