Home മരണപ്പെട്ടു MAHE NEWS May 20, 2026 0 മരണപ്പെട്ടു അഴിയൂർ :അഴിയൂർ പള്ളിക്കണ്ടി അബ്ദുള്ള (78 ) മരണപ്പെട്ടുഭാര്യമാർ: റുഖിയ, പരേതയായ ആയിഷ.മക്കൾ ഇല്ല.സഹോദരങ്ങൾ: നാസർ,ഹുസൈൻ, ആയിഷ,സഫിയ, അസ്മ, സൗജത്ത്.
Post a Comment