ആഹ്ലാദപ്രകടനം നടത്തി ബി ജെ പി
പുതുച്ചേരി 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം വീണ്ടും തുടർഭരണം നേടിയതിലും, പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങളിൽ ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിലും, കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചതിനാലും
മാഹി മണ്ഡലം ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടന്നു സംഘടിപ്പിച്
മൂലക്കടവിൽ നിന്ന് ആരംഭിച്ച പ്രകടനം പള്ളൂർ വഴി സഞ്ചരിച്ച് മാഹി ടൗണിൽ സമാപിച്ചു
പ്രബീഷ്, റെജീഷ്, മഗിനേഷ്,തൃജേഷ്, ഹരിദാസൻ, ഗിരീഷ് സുധീർ എന്നിവർ നേതൃത്വം നല്കി.

Post a Comment