o MAHE NEWS
Latest News


 

 *അന്തരിച്ചു*



പള്ളൂർ നടവയൽ റോഡിൽ കമ്മ്യുണിറ്റി ഹാളിന് സമീപമുള്ള പ്രശാന്തി നിലയത്തിൽ ഇ   മുകുന്ദൻ 89 അന്തരിച്ചു. പള്ളൂർ സ്പിന്നിങ്ങ് മില്ലിൽ ഇലട്രീഷനായിരുന്നു.

 ഭാര്യ കേളൻക്കണ്ടിയിൽ ദേവി.

മക്കൾ സീന, ലീന, ശ്രീജിത്ത്.  മരുമക്കൾ സുർജിത്ത് ശിവദാസ് (ഫാക്കൽറ്റി) ടെമ്പിൾ ഗേറ്റ് ,നിനോജ് ( ജില്ലാ പ്ലാനിങ്ങ് ഓഫീസർ കണ്ണൂർ ).


സംസ്ക്കാരം ഇന്ന് (6-5-26) രാത്രി  7:30 വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post