*തലശ്ശേരി മാഹി ബൈപ്പാസിൽ ഗതാഗത സ്തംഭനം വാഹനങ്ങൾ തിരിച്ചുവിട്ടു*
തലശ്ശേരി മാഹി
ബൈപ്പാസിന്റെ ഈസ്റ്റ് പള്ളൂർ മങ്ങാട് ഭാഗത്ത് ലോറി ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു .ഇന്ന് പുലർച്ചെ നാലുമണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കല്ല് കയറ്റിയ ലോറി നിയന്ത്രണം വിട്ടു ആക്സിൽ പൊട്ടി ഡിവൈഡറിലിടിച്ച് പിന്നിലെ രണ്ട് ടയറുകളും ഊരി തെറിക്കുകയായിരുന്നു

Post a Comment