o മെയ് 28 ന് ബക്രീദ് അവധി പ്രഖ്യാപിക്കണം
Latest News


 

മെയ് 28 ന് ബക്രീദ് അവധി പ്രഖ്യാപിക്കണം

 മെയ് 28 ന് ബക്രീദ് അവധി പ്രഖ്യാപിക്കണം



മാഹി : ബക്രീദ്  മെയ് 28 ന്  ആയതിനാൽ സർക്കാർ സ്ഥാപനങ്ങൾക്ക് 27 ബുധനാഴ്ച്ച പ്രഖ്യാപിച്ച അവധി 28 വ്യാഴാഴ്ചയാക്കി മാറ്റണമെന്ന് കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡന്റ്‌ ജയിംസ് സി ജോസഫ് ചീഫ് സെക്രട്ടറിക്കു അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post