o വാക്ക് - ഇൻ - സെലക്ഷൻ,*
Latest News


 

വാക്ക് - ഇൻ - സെലക്ഷൻ,*

 *വാക്ക് - ഇൻ - സെലക്ഷൻ,* 




     മാഹി : ഗവ : എൽ പി സ്കൂൾ മൂലക്കടവ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി 2026-27 വർഷത്തേക്ക് പ്രീ - പ്രൈമറി അധ്യാപികയെ ( ബാലസേവിക ) കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി നടത്തുന്ന വാക്ക് - ഇൻ - സെലക്ഷൻ, 29-05-2026 വെള്ളിയാഴ്ച കാലത്ത് 10:30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്. നിശ്ചിത യോഗ്യതയുള്ള പുതുച്ചേരി സംസ്ഥാനത്ത് സ്ഥിര താമസക്കാരായവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം 29.05.2026 ന് നടക്കുന്ന വാക്ക് - ഇൻ - സെലക്ഷന് പങ്കെടുക്കാവുന്നതാണ്.

Post a Comment

Previous Post Next Post