അച്ചമ്പത്ത് കുടുംബയോഗത്തിൻ്റ 14ാം വാർഷികാഘോഷം
2012ൽ രൂപീകൃതമായ അച്ചമ്പത്ത് കുടുംബയോഗത്തിൻ്റ 14ാം വാർഷികാഘോഷം ചാലക്കര UGHS ൽ നടന്നു
മയ്യഴി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ അനിൽകുമാർ പി എ ഉദ്ഘാടനം ചെയ്തു,
ഉന്നത വിജയികളേയും 75 കഴിഞ്ഞവരേയും ആദരിച്ചു.
കുടുബയോഗം രൂപീകരണ ശേഷം മൺമറഞ്ഞവരുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.
തിരുവാതിര, കൈകൊട്ടിക്കളി, ക്ലാസിക്കൽ ഡാൻസ് കുട്ടികളുടെ ഡാൻസ് വിവിധ മത്സരങ്ങൾക്ക് ശേഷം വെടിക്കെട്ടോടെ സമാപിച്ചു.
ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി
അച്ചമ്പത്ത് ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ സോമൻ സ്വാഗതവും അനുപമ ദേവൻ റിപ്പോർട്ടും, അഡ്വ: എ പി അശോകൻ, ഗംഗൻ അച്ചമ്പത്ത് ആശംസയും സഹദേവൻ അച്ചമ്പത്ത് നന്ദിയും പറഞ്ഞു.

Post a Comment