o അഴിയൂരിലെ വിവിധ പള്ളികളിലെ ബലി പെരുന്നാൾ നിസ്കാര സമയങ്ങൾ
Latest News


 

അഴിയൂരിലെ വിവിധ പള്ളികളിലെ ബലി പെരുന്നാൾ നിസ്കാര സമയങ്ങൾ

 അഴിയൂരിലെ വിവിധ പള്ളികളിലെ ബലി പെരുന്നാൾ നിസ്കാര സമയങ്ങൾ 



ഹാജിയാർ പള്ളി രാവിലെ 8.30 ന്

നേതൃത്വം: ബഷീർ ബാഖവി ചെറു മോത്ത്

ആസിയ റോഡ് ബഹറന്നൂർ പള്ളി രാവിലെ 7.30

നേതൃത്വം: ജംഷിദ് ഹുദവി

അഞ്ചാംപീടിക പള്ളി രാവിലെ 8.00

നേതൃത്വം: ഉസ്താദ് ഹംസ ഫൈസി,

മാഹി റെയിൽവേ സ്റ്റേഷൻ റഹ്മാനിയ്യ മസ്ജിദ് രാവിലെ 8.00

നേതൃത്വം നെ ഈ മുദ്ദീൻ ഹുദവി

കീരിത്തോട് ശാദുലി പള്ളി രാവിലെ 8.15

നേതൃത്വം: മുബഷീർഫൈസി,

എലിഫന്റ് റോഡ് തഖ്വ വ പള്ളി രാവിലെ 8.30

നേതൃത്വം:ഇബ്രാഹിം ദാരിമി

ചുങ്കംടൌൺ രിഫായ്മസ്ജിദ് രാവിലെ 8.00

നേതൃത്വം:ജമാലുദ്ദീൻ പാണ്ടിക്കാട് പൂഴിത്തല ഹിദായ ജുമാ മസ്ജിദ് രാവിലെ 8.00

നേതൃത്വം:സഅദ് സലമിഫൈസി മേൽമുറി .

അത്താണിക്കൽ നൂറുൽ ഹിദായ രാവിലെ 7.45

കീരിത്തോട് മറിയം മസ്ജിദ് രാവിലെ 7.30

മനയിൽ ബദരിയ മസ്ജിദ് 8.15

മാഹി റെയിൽവേ  സ്റ്റേഷൻ അൽ ഫുർഖാൻ രാവിലെ 8.15

Post a Comment

Previous Post Next Post