നിര്യാതനായി
മയ്യഴി മഞ്ചക്കൽ ,സരോവരത്തിൽ മുൻ സതേൺ റയിൽവേ ഉദ്യോഗസ്ഥൻ സോമരത്നം (87) നിര്യാതനായി.
പരേതരായ സിസി ഗോപാലൻ്റെയും. കയനാടത്ത് ലക്ഷ്മിഅമ്മയുടേയും മകനാണ്.
പരേതയായ സരോജ മാണ് ഭാര്യ .
ഹീറ (പ്രിൻസിപ്പാൽ, അഞ്ചരക്കണ്ടി പാരാ മെഡിക്കൽ കോളേജ്) ,പരേതനായ ഹിരൻ എന്നിവർ മക്കളാണ്,
ഡോ.കാമരാജ് (പ്രിൻസിപ്പൽ AKG പാരാമെഡിക്കൽ കോളേജ്, കണ്ണൂർ), സരിത ഹിരൺ (സതേൺ റയിൽവേ) എന്നിവർ ജാമാതാക്കളുമാണ്.
സഹോദരങ്ങൾ. സാജൻ ,സത്യഭാമ ,പരേതരായ സുരേഷ്, ലീല.
മാഹി സ്പോട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ മുതിർന്ന പ്രവർത്തകനാണ്.
ശവസംസ്കാരം ഇന്ന് (ഏപ്രിൽ 25) ഉച്ചക്ക് 12 മണിക്ക് മാഹി പൊതുശ്മശാനത്തിൽ

Post a Comment