o ദന്ത പരിശോധന
Latest News


 

ദന്ത പരിശോധന

ദന്ത പരിശോധന



*നാളെ (20/4/2026) ന് 10.30 മുതൽ 12 മണി വരെ* *വളവിൽ ഫിഷർമെൻ വെൽഫെയർ ഹാളിൽ* വെച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നു. മാഹി ഡൻ്റൽ കോളജും മാഹി ഹോസ്പിറ്റൽ ദന്തരോഗ വിഭാഗവും സംയുക്തമായി ദന്ത പരിശോധന നടത്തുന്നു. അതോടൊപ്പം ടി ബി രോഗം കണ്ടുപിടിക്കുന്നതിനായുള്ള നൂതന എക്സ് റേ പരിശോധനയും , ജീവിത ശൈലി രോഗനിർണയ ക്യാമ്പും രക്തപരിശോധനയും ഉണ്ടായിരിക്കും.



Post a Comment

Previous Post Next Post