*മുക്കാളി ബൈപ്പാസ് റോഡിൽ ബസ് കയറി വയോധികൻ മരണപ്പെട്ടു*
മുക്കാളി: മുക്കാളി ബൈപ്പാസ് റോഡിൽ വെച്ച് ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം
റോഡ് മറികടക്കുകയായിരുന്ന മുക്കാളി സ്വദേശിയായ വയോധികൻ്റെ മേൽ കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് കയറുകയായിരുന്നു.
മരണപ്പെട്ടയാളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പിന്നീട് അറിയിക്കും

Post a Comment