o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



മാഹി. കുന്നത്ത് കെ കെ പത്മാവതി (85) നിര്യാതയായി,

 പരേതനായ സിസി ശിവദാസിന്റെ ഭാര്യയാണ്.

 മക്കൾ :പരേതനായ കുന്നത്ത് പവിത്രൻ, കുന്നത്ത് സുരേഷ് കുന്നത്തു നിർമ്മല 

 മരുമക്കൾ: ഷീബ, പരേതനായ പി പി പ്രകാശൻ.

 പുരുഷോത്തമൻ കെ കെ, ദിവാകരൻ കെ കെ, ജനാർദ്ദനൻ കെ കെ, ജയലക്ഷ്മി കെ കെ, രാഘവൻ കെ കെ, എന്നിവർ സഹോദരങ്ങൾ

 സംസ്കാരം 20 ന് രാവിലെ 9 മണിക്ക്  മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post