o ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു*
Latest News


 

ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു*

 *ചെറുകല്ലായി രക്തസാക്ഷി ദിനം ആചരിച്ചു* 



മാഹി : ചെറുകല്ലായി രക്തസാക്ഷികളായ അച്ചുതന്റെയും അനന്തന്റെയും എഴുപത്തിരണ്ടാമത് രക്തസാക്ഷി ദിനം ആചരിച്ചു.


തിങ്കളാഴ്ച്ച  രാവിലെ 7 മണിക്ക് ചെറുകല്ലായി രണഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.

തുടർന്ന് വൈകുന്നേരം 5 മണിക്ക് മുണ്ടോക്ക് നിന്നും ആരംഭിച്ച പ്രകടനം പ്രകടനവും മുൻസിപ്പൽ കോപ്ലക്സ് പരിസരത്ത് സമാപിച്ചു. ശേഷം നടന്ന പൊതുയോഗം കെ.പി.സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ  സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു.

   CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം  സി.കെ. രമേശൻ ,  CPIM തലശ്ശേരി എറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ,

 CPIM മാഹി ലോക്കൽ കമ്മിറ്റി സെക്രട്ടറി.   കെ പി നൗഷാദ്,

ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post