കാണ്മാനില്ല
പെരിങ്ങാടി സ്വദേശിയായ സുശാന്തിനെ (47 വയസ്സ്) ഇന്നലെ (ഏപ്രിൽ 25) രാവിലെ മുതൽ കാണാതായിരിക്കുന്നു.
KL 58 AJ 4229 നമ്പർ ഹോണ്ട ആക്റ്റീവയിൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ വിവരമറിയിക്കുക.
📞 ഫോൺ: 9400552852

Post a Comment